ആറ്റിങ്ങൽ: മാമം ജി.വി.ആർ.എം യു.പി.എസിനു സമീപം ചോതി ഭവനിൽ മുരളീധരൻ നായർ (70) നിര്യാതനായി. ഭാര്യ: ബി.ഗിരിജ. മക്കൾ: എം.ജി.ദീപ, എം.ജി.ദീപു. മരുമക്കൾ: സുനിൽകുമാർ, ആതിര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.