oct06b

ആറ്റിങ്ങൽ: പൂവൻപാറ എസ്.ആർ ലാന്റിൽ ശശിധരൻ (73)​ നിര്യാതനായി. ഭാര്യ: റീന. മക്കൾ: രാജലക്ഷ്മി,​ ജയലക്ഷ്മി. മരുമക്കൾ: അനുദേവ്,​ മണികണ്ഠൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.