കല്ലമ്പലം:നാവായിക്കുളം കുടവൂർ പുലിക്കുഴിയിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുഹുറാബീവി (87) നിര്യാതയായി.മക്കൾ:ഷിഹാബുദ്ദീൻ,സൈഫുദ്ദീൻ. മരുമക്കൾ:സുൽഫത്ത് ബീവി, റാഹിലാബീവി.