തിരുവനന്തപുരം: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേയ്ക്ക് വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു.ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുളള സൗകര്യം തിരുവനന്തപുരം,കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്.പ്ലസ്‌ടൂ, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 അമ്പത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1180 രൂപയാണ് ഫീസ്.വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002,www.reach.org.in.