th

വെള്ളല്ലൂർ:ലൈലാ മന്ദിരത്തിൽ പരേതനായ ഭാനു ടൈലറുടെ ഭാര്യ കെ.തങ്കമ്മ (92) നിര്യാതയായി. മക്കൾ:ലൈല കുമാരി.ബി.ടി,ജോയി ബാബു ബി(റിട്ട. വി.എസ്.എസ്.സി),പുരുഷോത്തമൻ. ബി, ഡോ.ലില്ലി കുമാരി.ബി.ടി(റിട്ട:സിവിൽ സർജൻ),സുജാതൻ ബി(പട്ടിക ജാതി വികസന വകുപ്പ്). മരുമക്കൾ: കൃഷ്ണൻ.എ,ശൈലജ.കെ( റിട്ട.അദ്ധ്യാപിക),ബേബി ഷീല(റിട്ട.ഹെൽത്ത് സർവീസ്),ഡോ.ഗിരീഷ് കുമാർ ജാനേശ്വരൻ (മെഡിക്കൽ ഓഫീസർ, സി.ആർ.പി എഫ് പള്ളിപ്പുറം),ഡോ.അനിത.വി (കേരള യൂണിവേഴ്സിറ്റി) .