
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പിറ്റേഴ്സ് വ്യൂവിൽ പരേതനായ ജാക്സണിന്റെ ഭാര്യ ജെമ്മാ ജാക്സൺ (76, റിട്ട. എച്ച്.എം സെന്റ് ജോസഫ് ഹൈസ്കൂൾ അഞ്ചുതെങ്ങ്) നിര്യാതയായി. മക്കൾ:ബിജു (അബുദാബി), ബിനു (എച്ച് എം സെന്റ് ജോസഫ് ഹൈസ്കൂൾ അഞ്ചുതെങ്ങ്),സജു (ഗ്രാഫിക് ഡിസൈനർ). മരുമക്കൾ: വർഗീസ് (അബുദാബി),സോഫിയ (ടീച്ചർ സെന്റ് ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്), മേരി ജെന്റിൽഡ(ടീച്ചർ, സെന്റ് ജോസഫ് എച്ച്.എസ്.എസ് തിരുവനന്തപുരം).