തിരുവനന്തപുരം: മാർ ഇവാനിയോസ് ഓട്ടോണോമസ്‌ കോളേജിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ എസ്.സി , എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താത്‌പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 11ന് കോളേജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നേരത്തെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. സീറ്റ് ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദ വിവരങ്ങൾക്ക്‌ കോളേജ് വെബ്‌സൈറ്റ് (www.mic.ac.in സന്ദർശിക്കുക.