മലയിൻകീഴ്: തച്ചോട്ടുകാവ് കുന്നിൻ മുകൾ (എം.ആർ.എ.ബി.276) മോഹനം വീട്ടിൽ കെ.മോഹൻദാസ് (67) നിര്യാതനായി.ഭാര്യ: സീമ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.