photo

വിതുര: ചലച്ചിത്ര ടെലിവിഷൻ താരം വിതുര തങ്കച്ചന്റെ പിതാവ് വിതുര പറങ്കിമാംതോട്ടം തരത്തരികത്ത് വീട്ടിൽ ജോർജ്ജ് (90) നിര്യാതനായി. പരേതയായ ജാനമ്മയാണ് ഭാര്യ. മറ്റു മക്കൾ:മറിയക്കുട്ടി, സൂസന്ന, ജോണി, ശാന്ത, സണ്ണി, റൂത്ത്. മരുമക്കൾ: മണിയൻ,അപ്പു, ഉഷ, ശശി, സ്റ്റെല്ല, രാജേഷ്. സംസ്കാര ശുശ്രൂഷ: ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിൽ.