educational-

നെയ്യാറ്റിൻകര: റിട്ട.എഡ്യൂക്കേഷണൽ ഓഫീസേഴ്സ് ആൻഡ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സംഗമം തിരുവനന്തപുരം റിട്ട. ഡി.ഡി.ഇ വിക്രമൻ ഉദ്ഘാടനം ചെയ്തു. നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫോറം സെക്രട്ടറി യു.മധുസൂദനൻ നായർ സ്വാഗതവും ട്രഷറർ കിങ്സ്‌ലി ജോൺ നന്ദിയും പറഞ്ഞു.