പാറശാല: കുറുംകുട്ടി വലിയവിള ശാരദ സദനത്തിൽ പരേതനായ മാധവൻ നായരുടെ മകൻ രാജേഷ് (മധു,45) നിര്യാതനായി. ഭാര്യ: രമ്യ. മകൻ: അനന്ദു. അമ്മ: ശാരദാമ്മ. സഞ്ചയനം: ഇന്ന് രാവിലെ 9ന്.