മുടപുരം: ശിവകൃഷ്ണപുരം സുസ്‌മേരയിൽ വിജയൻ.സി (67) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രജനി, വിപിൻ. മരുമക്കൾ: പ്രിയൻ, ആതിര. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.