lakshmikutty-

ചിറയിൻകീഴ്: മുട്ടപ്പലം കൃഷ്ണ വിലാസത്തിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടി അമ്മ (86) നിര്യാതയായി. മകൻ: യേശുദാസ് (ഉണ്ണി). മരുമകൾ: ചിത്ര, സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.