sivasankarapillai

മണ്ണന്തല: നാലാഞ്ചിറ ചേഞ്ചേരി പുത്തൻവീട്ടിൽ ശിവശങ്കരപ്പിള്ള (80) വട്ടപ്പാറ വേറ്റിനാട് പതിനാറാം കല്ല് കൃപ ഭവനിൽ നിര്യാതനായി. ഭാര്യ: സുഭദ്രമ്മ. മക്കൾ:കല,ലത,ലേഖ. മരുമക്കൾ: പരേതനയ സുരേഷ്, ശ്രീകുമാർ,ശിവൻകുട്ടി. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.