മേനംകുളം: ലേഖാസ് ക്വാട്ടേജിൽ പരേതനായ ദേവദാസ് ആചാരിയുടെ (റിട്ട.സർവേയർ) ഭാര്യ ബി.ശ്യാമള (79) നിര്യാതയായി.
ചടങ്ങുകൾ 16ന് രാവിലെ 8.30ന്. മക്കൾ: ലാൽ ഡി.ദാസ്,ലേഖ മോഹനൻ,ലെജു ഡി.ദാസ്. മരുമക്കൾ: സുജി,മോഹനൻ, സജിനി.