
ഊരൂട്ടമ്പലം: പിരിയാകോട് കൊച്ചുപ്ലാവറത്തല വീട്ടിൽ പരേതനായ കെ. ഭാസ്കരൻ നായരുടെ ഭാര്യ എൽ.ചന്ദ്രമതിഅമ്മ (88) നിര്യാതയായി. മക്കൾ: രാജാശേഖരൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ, ശ്രീകുമാരി, ശ്രീകല. മരുമക്കൾ: ഗിരിജകുമാരി, ഉഷാകുമാരി, ഗോപകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.