krishn

പോത്തൻകോട്: കാട്ടായിക്കോണം ഓമന നഗർ തടത്തരികത്ത് പുത്തൻവീട്ടിൽ എൻ. കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സതീശൻ, അനിത, അജിത. മരുമക്കൾ: ബിജി.എസ്, ബാബു. എസ്, വിജയൻ.ഡി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.