1

നെയ്യാറ്റിൻകര: നെല്ലിമൂട് മാങ്കാല തിരുവോണത്തിൽ കെ.മാധവൻ (85) നിര്യാതനായി.ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: സുജ, മിനി, ബിനു (സബ് രജിസ്ട്രാർ ഓഫീസ്, കാഞ്ഞിരംകുളം). മരുമക്കൾ: ബിനു, ശ്രീകുമാർ ആർ.ആർ,മൈന (എ.എസ്.ഐ, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ). സഞ്ചയനം 10ന് രാവിലെ 8ന്.