പൂവാർ: തെറ്റിക്കാട് മണ്ണടി വീട്ടിൽ പരേതനായ ഗോപിയുടെ മകൻ ഗോപകുമാർ ജി.എ (ബാലു, 29) നിര്യാതനായി. അമ്മ: അമ്പിളി. സഹോദരൻ: അനൂപ് ജി.എ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.