
കായംകുളം: മൂന്നാംകുറ്റി കക്കാട്ട് വീട്ടിൽ കമല അനന്തകൃഷ്ണൻ (90) തിരുവനന്തപുരത്ത് നിര്യാതയായി. നന്തൻകോട് കനകനഗർ എ -78ൽ നിന്ന് മൃതദേഹം ഇന്ന് രാവിലെ 7.30ന് കായംകുളം കക്കാട്ട് വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അനന്തകൃഷ്ണൻ. മക്കൾ: വിജയ അനന്തകൃഷ്ണൻ (റിട്ട.സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്), മനോജ് കൃഷ്ണ (റിട്ട.പ്രൊഫസർ, ഗവ. ലാ കോളേജ്). മരുമക്കൾ: ഡി.രഞ്ജിത്ത് (റിട്ട.സയന്റിസ്റ്റ്, എസ്.സി.ടി.ഐ.എം.എസ്.ടി), അഡ്വ. അബിത മനോജ്.