കല്ലറ :തെങ്ങുംകോട് ഉതിരകുഴി മുരളി ഭവനിൽ ഭാസ്കരൻ നായർ (83) നിര്യാതനായി. ഭാര്യ:സുലോചന അമ്മ.മക്കൾ:ശ്രീകല. എസ്, ശ്രീപ്രസാദ്.എസ്.മരുമകൾ:പ്രദീപ് കെ .നായർ , മഞ്ജു പി.ആർ .സഞ്ചയനം ബുധനാഴ്ച 9ന് .