ammu

കല്ലറ: കുറുമ്പയം കഴുകൻ പച്ച തിരുവാതിരയിൽ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (83) നിര്യാതയായി.മക്കൾ:രാജു,തുളസി.മരുമക്കൾ: പുഷ്പമണി അമ്മ,ബിന്ദു.സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക്