ramsabeevi

കടയ്ക്കാവൂർ : മണനാക്ക് കെ. വി. ഹൗസിൽ പരേതനായ എ .സലാഹുദീന്റെ ഭാര്യ റംസാ ബീവി (82) നിര്യാതയായി.മക്കൾ : നുസൈഫ, ഷാജഹാൻ, അക്ബർ, സീന, നൗഷാദ്. മരുമക്കൾ : അഷറഫ്, സുനിത, ദീന, റഹീം, ഫെസ്‌ന.