ആറ്റിങ്ങൽ: കുന്നുവാരം പ്രദീപത്തിൽ പരേതനായ എൻ.വിജയന്റെ ഭാര്യ എൻ.ഭായി (90) നിര്യാതയായി. മക്കൾ :ലീന,പ്രദീപ് കുമാർ, അനിൽ,അനിത,വസന്തകുമാർ. മരുമക്കൾ: സാഗർ,രമ, പരേതയായഷീല, സുകുമാരൻ, മിനു