
പ്രാവച്ചമ്പലം : ഇടയ്ക്കോട് അതിയന്നുർ ശ്രീവത്സത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വസന്തകുമാരി. എസ് ( 72 ) നിര്യാതയായി. മക്കൾ: ഗോപകുമാർ വി .എസ് ( എൽ. എസ് . ജി. ഡി. ), ഗായത്രീ ദേവി വി .എസ്.
മരുമക്കൾ: ശ്രീജാകുമാരി .ആർ, ജി.കൃഷ്ണകുമാർ.സഞ്ചയനം: വ്യാഴം രാവിലെ 8 മണിക്ക് പ്രാവച്ചമ്പലം ഇടയ്ക്കോട് കൈതൂർകോണം ലെയിനിലെ ശ്രീപദ്മനാഭത്തിൽ.