1
ബഷീർ സാഹിബ് (77)

പോത്തൻകോട്: മുരുക്കുംപുഴ വരിക്കമുക്ക് കാട്ടിക്കട ബഷീർ മൻസിലിൽ പരേതനായ കാസിംപിള്ള മകൻ ബഷീർ സാഹിബ് (77) നിര്യാതനായി. ഭാര്യ: പരേതയായ സഹിയാ ബീവി. മക്കൾ :ഹാരിസ് മുംതാസ്, മുനീറ. മരുമക്കൾ : റീജ സലിം, പരേതനായ നിസാം ഫൈസൽ .