
ആറ്റിങ്ങൽ:ചെമ്മരുത്തുംമുക്ക് കൃഷ്ണയിൽ വേലായുധൻ നായരുടെ ഭാര്യ നാരായണിക്കുട്ടി വാര്യസ്യാർ (94) നിര്യാതയായി. മക്കൾ: സുഷമാ ദേവി, ഭാസ്കർ, സുധ, അനീസ്യ, അനിത, സുരേഷ് ( മോനി), മരുമക്കൾ; പരേതനായ രാജശേഖരൻ നായർ, ഗീത ഭാസ്കർ, രജശേഖരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ, സിന്ധു സുരേഷ്.