
വാളിയോട്ടുകോണം :ജോയി ഭവനിൽ പരേതനായ ഐസക്കിന്റെ ഭാര്യ ലില്ലി ബായി (86 ) നിര്യാതയായി.
മക്കൾ:സുജാ ജോയി,ബെന്നി ജോൺ,അഗസ്റ്റിൻ ജോസ്,ആൽബിൻ ജോൺസ്,പ്രസന്ന ജോയി , സുജിത ജോയി.
മരുമക്കൾ:പരേതനായ ടൈറ്റസ്, പുഷ്പ കുമാരി,ഷീബ,റീജ,സനൽ കുമാർ,അലക്സ്.
മരണാനന്തര പ്രാർത്ഥന : ഞായർ വൈകുന്നേരം 3 മണിക്ക്.