charamam

മലയിൻകീഴ് : മലയിൻകീഴ് കിഴക്കുംകര പുത്തൻ വീട്ടിൽ എൻ.ജഗദേവൻ(83)നിര്യാതനായി.ഭാര്യ : പരേതയായ സി.സരസ്വതി.മക്കൾ : ഗിരിജ(ആരോഗ്യവകുപ്പ്),ഗീത,മധുസൂദനൻ(കെ.എസ്.ആർ.ടി.സി).മരുമക്കൾ : ചന്ദ്രൻ,വി.മുരളീധരൻ,ആശമോൾ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.