v-raghunadhan

വർക്കല: ഇലകമൺ റീജഭവനിൽ വി.രഘുനാഥൻ (79) നിര്യാതനായി. ഭാര്യ: സുധർമ്മണി. മകൾ: റീജ. മരുമകൻ: സാബു. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.