പാറശാല: ചെങ്കൽ സദാശിവ വിലാസത്തിൽ പരേതനായ സദാശിവൻനായരുടെ ഭാര്യ എൽ.രത്നമ്മ (90) നിര്യതയായി. മക്കൾ:ശ്രീകുമാരി, രാമചന്ദ്രൻനായർ, ജയകുമാരി, വിജയചന്ദ്രൻ. മരുമക്കൾ: ആർ.രവീന്ദ്രൻ നായർ, എൻ.ബിന്ദു, ബി.കോമളൻ നായർ, ജെ.രഞ്ജിനി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.