തിരുവനന്തപുരം:മരിയൻ എൻജിനീയറിംഗ് കോളേജിൽ പുതുതായി ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ എൻജിനീയറിംഗ് കോഴ്സ് അനുവദിച്ചു.വിദ്യാർത്ഥികൾക്ക് ഈ കോഴ്സിലേയ്ക്ക് ഓപ്ഷൻ നൽകാം.മാത്തമാറ്റിക്സ്,കെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അദ്ധ്യാപക തസ്തികയിലേക്കും അപേക്ഷിക്കാം.