
കുന്ദമംഗലം: ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം രാജ്മുരളിയിൽ പത്മനാഭൻനായർ (84, റിട്ട.എൻ.ഐ.ടി) നിര്യാതനായി. ഭാര്യ: ദാക്ഷായണിഅമ്മ. മക്കൾ: രാജേഷ്, രാജമുരളി (ഗവ.മാനസികാരോഗ്യകേന്ദ്രം,കുതിരവട്ടം). മരുമക്കൾ: സിത്താര (വയനാട്), രഞ്ജു (ഗവ.നഴ്സിംഗ് കോളേജ്, കോഴിക്കോട്).