
പേരാമ്പ്ര: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പട്ടാണിപാറ വടക്കേ എളോൾ ശങ്കരൻ (85) നിരാതനായി. ഭാര്യ:മാതു. മക്കൾ: ചന്ദ്രിക, സത്യദാസ്, പ്രകാശൻ, മിനി, ഉഷ. മരുമക്കൾ: ഗോവിന്ദൻ ,ഗീത (പാലോളിപാലം) ബിന്ദു (വാല്യക്കോട്), പരേതനായ സുഭാഷ് (ചെമ്പ്ര), മനോജ് (ഉണ്ണിക്കുന്നൻചാൽ).