മൈനാഗപ്പള്ളി: ആലിന്റെ വടക്കതിൽ പരേതനായ ഗംഗാധരന്റെ മകൻ രാജൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: സുരാജ്, നീതുരാജ്. മരുമകൻ: ബൈജു. സഞ്ചയനം 13ന് രാവിലെ 8ന്.