തൊടിയൂർ: കല്ലേലിഭാഗം പൊയ്കയിൽ തെക്കതിൽ സദാനന്ദൻ (79) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ശിവപ്രസാദ്, പ്രസന്ന, പരേതയായ പ്രമീള. മരുമക്കൾ: ആശ, രഘു, പുഷ്പാംഗദൻ. സഞ്ചയനം 11ന് രാവിലെ 8ന്.