sumangala-92

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പുത്തൂരഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമംഗല (92) നിര്യാതയായി. മക്കൾ: കുന്നത്തൂർ പ്രസാദ് (കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 174-ാം നമ്പർ ശാഖാ പ്രസിഡന്റ്), കുമ്പളംചിറ ബാബു (കോൺഗ്രസ് ചവറ ബ്ലോക്ക് സെക്രട്ടറി), മോഹൻദാസ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), താരാഭായി (റിട്ട. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ). മരുമക്കൾ: വി. ലത, സീന, യമുന (റിട്ട. എച്ച്.എം), അഡ്വ. ഉദയഭാനു (കൊല്ലം കോടതി).