kamalamma-pillai-85

പന്മന: മോഹനവിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ബി. കമലമ്മപിള്ള (85) നിര്യാതയായി. മക്കൾ: മോഹനൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), ഓമനക്കുട്ടൻപിള്ള (റിട്ട. കെ.എം.എം.എൽ, ചവറ), ഉഷാദേവി, വേണുഗോപാലപിള്ള (ഇലക്‌ട്രിക്കൽ കോൺട്രാക്ടർ), വസന്തകുമാരി, അഡ്വ. സേതുമാധവൻ. മരുമക്കൾ: എസ്. ലളിതകുമാരി (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്, കോളേജ്, പന്തളം), എസ്. ജയലളിത, എം.സി. ഗോവിന്ദൻകുട്ടി (റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട്), എസ്.ആർ. സിന്ധു, എൻ. രതീഷ് (സിവിൽ സപ്ലൈസ് മാനേജർ), ഡോ. ഹേമ വി. കൃഷ്ണൻ (എൻ.എസ്.എസ് ഹയർ സെക്കൻഡറി, കരുവാറ്റ).