go

കിളിമാനൂർ: ചൂട്ടയിൽ റ്റി.ആർ ഭവനിൽ അയ്യപ്പൻ പിള്ളയുടെ ഭാര്യ ഗോമതി അമ്മ(90 )നിര്യാതയായി. മക്കൾ : രാധാമണി ,ശ്യാമള .സരോജിനി വിജയകുമാരി , ഉഷാകുമാരി , ഉണ്ണികൃഷ്ണൻ .മരുമക്കൾ : തുളസീധരൻ നായർ ,രാജേന്ദ്രൻ നായർ , തുളസിധരൻ നായർ ,കമലൻ പിള്ള , ഗോപിനാഥൻ നായർ , ഷൈനി മോൾ .