k-s-saji

വർക്കല: കെടാവിത്തുവിള മരക്കടമുക്ക് കരുണയിൽ കെ.എസ്.സജി (കൊച്ചുമോൻ, 61) നിര്യാതനായി. ഭാര്യ: സുജാത.കെ. മകൻ: സൂര്യസജി. സഞ്ചയനം: 12ന് രാവിലെ 8മണിക്ക്. കുളി അടിയന്തിരം: 23ന് രാവിലെ 11 മണിക്ക്.