വർക്കല: കെടാകുളം പുത്തൻവീട്ടിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: സുലോചന, വസന്ത, രാജേന്ദ്രൻ, വിമല, പരേതയായ അമ്മിണി, അശോകൻ. മരുമക്കൾ: ഷീല, മോഹനൻ, തങ്കച്ചൻ, രാജൻ, സുശീലൻ, അംബിക.