കുരീക്കാട്: മാങ്കൂട്ടത്തിൽ രാജപ്പൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാജശേഖരൻ , രാജേശ്വരി. മരുമക്കൾ: ജിഷ , ബിന്ദു, പരേതനായ ചന്ദ്രശേഖരൻ.