മാനന്തവാടി: മാനന്തവാടി കുളത്തുവയൽ അമൃതാലയം വീട്ടിൽ വി.കെ രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അർച്ചന, അമൃത. മരുമക്കൾ: മനു, അരുൺ.