p

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന് 11ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. ഹയർ ഓപ്ഷനുകൾ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണിത്. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​എം.​ബി.​എ​ ​ഈ​വ​നിം​ഗ് ​കോ​ഴ്സി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഒ​ക്ടോ​ബ​ർ​ 11​ന് ​രാ​വി​ലെ​ 10​ന് ​കു​ള​ത്തൂ​ർ​ ​മ​ൺ​വി​ള​ ​ഗ​വ.​ആ​ട്ടോ​ണ​മ​സ് ​സ്ഥാ​പ​ന​മാ​യ​ ​എ.​സി.​എ​സ്.​ടി.​ഐ​യി​ൽ​ ​വ​ച്ച് ​ന​ട​ക്കും.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 919496598031,​w​w​w.​a​c​s​t​i​k​e​r​a​l​a.​c​om

ശ​ബ​രി​മ​ല​യി​ൽ​ ​താ​ത്ക്കാ​ലി​ക​ ​ജോ​ലി​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ക​ര​വി​ള​ക്ക് ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ശ​ബ​രി​മ​ല​യി​ൽ​ ​ദി​വ​സ​വേ​തന
അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​യ്ക്ക് ​താ​ത്പ​ര്യ​മു​ള​ള​ ​ഹി​ന്ദു​ക്ക​ളാ​യ​ ​പു​രു​ഷ​ൻ​മാ​രി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.18​നും​ 60​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള​ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​അ​വ​സാ​ന​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 12.​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​പൊ​ലീ​സ് ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​യു​ടെ​ ​ഒ​റി​ജി​ന​ലും,​മ​റ്റു​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​ശ​രി​പ്പ​ക​ർ​പ്പു​ക​ളും​ ​ഹാ​ജ​രാ​ക്ക​ണം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.