പൂവാർ:കരുംകുളം പള്ളംപാറപ്പുറത്ത് വീട്ടിൽ ജി. ശ്രീധരപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: എൽ.സരള. മക്കൾ: ജയചന്ദ്രൻ, സരിത. മരുമക്കൾ: പ്രീജ സത്യരാജൻ, ഷിബു പി. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.