
ശാസ്തമംഗലം :ആൽത്തറനഗർ കനവിൽ(എ.എൻ.ആർ.എ.20 എഫ്)പരേതനായ കെ.പി.വാസുദേവൻപിള്ളയുടെ ഭാര്യ കെ.മാധവിക്കുട്ടിഅമ്മ (92)നിര്യാതയായി.മക്കൾ: വി.രാധാകൃഷ്ണൻനായർ,എം.രാജലക്ഷ്മി,വി.രാജഗോപാൽ,വി.രവികുമാർ,എം.രാജേശ്വരി,എം.രാധാമണി,വി.രാമകൃഷ്ണൻ.മരുമക്കൾ : എസ്.ശോഭനകുമാരി,പി.വാസുദേവൻനായർ,രാധാമണിഅമ്മ,ബി.അജയകുമാർ,സ്മിതാരാമൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.