വെള്ളറട: പൊന്നമ്പി താഴെക്കര മുല്ലശ്ശേരി വീട്ടിൽ സുകുമാരൻ നായർ (70) നിര്യാതനായി . ഭാര്യ: സരസ്വതിയമ്മ. മക്കൾ: അഭിലാഷ്, ദിവ്യ. മരുമകൻ: എസ്. അജുകുമാർ (ഉദയൻ) .സഞ്ചയനം ഞായറാഴ്ച രാവിലെ 9. 30ന്.