1

പൂവാർ: കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന യു.ഐ.ടി കാഞ്ഞിരംകുളം റീജിയണൽ സെന്ററിന്റെ വികസനസമിതി യോഗം ചേർന്നു. എം.വിൻസെന്റ് എം.എൽ.എ, സിൻഡിക്കേറ്റ് മെമ്പർമാരായ രാജേന്ദ്രകുമാർ, ഫ്രൊ.ലളിത, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശൈലജകുമാരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ചെല്ലപ്പൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.സി.കെ.വൽസലകുമാർ, കെ.കെ. വിജയൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുത്തു.