kalashethram

മലയിൻകീഴ് : സിനിമാതാരം ജഗന്നാഥൻ സ്മാരക ശ്രീകണ്ഠേശ്വര കലാക്ഷേത്രം വാർഷിക ആഘോഷം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരിപാർവതിഭായി ഉദ്ഘാടനം ചെയ്തു.കലാക്ഷേത്രം രക്ഷാധികാരി ശിവാകൈലാസിന്റെ അദ്ധ്യക്ഷതയിൽ കലാക്ഷേത്രം ചെയർമാൻ ജി.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് വിജി ബൈജു,മനേജർ സുചിത്ര അനിൽ എന്നിവർ സംസാരിച്ചു.സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,ആന്ധ്രാപ്രദേശ് എസ്.എ.ആർ.എം.അക്കാഡമി ഡയറക്ടർ കെ.രമേശൻ, മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ്,സർവേശ്വരൻ കലാസാഗർ,കവി കെ.പി ഹരികുമാർ എന്നിവരെ യോഗത്തി. ഉപഹാരം നൽകി അനുമോദിച്ചു.തുടർന്ന് കലാക്ഷേത്രം വിദ്യാർത്ഥികളുടെ നൃത്ത സംഗീതസന്ധ്യയും അരങ്ങേറ്റവും ഉണ്ടായിരുന്നു.