r

തിരുവനന്തപുരം: സംസ്ഥാനത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ മൂന്ന് ദിവസത്തേയ്ക്ക് മദ്ധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന് കോട്ടയം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.